വെടിക്കെട്ട് പ്രകടനവുമായി വിന്‍ഡീസ് താരങ്ങൾ

Oneindia Malayalam 2019-04-08

Views 73

Top 5 Windies players who can have a major impact in IPL
ഐപിഎല്ലിന്റെ പേര് കരീബിയന്‍ പ്രീമിയര്‍ ലീഗെന്ന് (സിപിഎല്‍) മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഇതിനൊരു കാരണം വിന്‍ഡീസ് താരങ്ങളുടെ പ്രകടനം തന്നെയാണ്. ടൂര്‍ണമെന്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കരീബിയന്‍ താരങ്ങളുടെ പേരിലാണെന്നു കാണാം. ഇവ ഏതൊക്കെയെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS