pinarayi vijayan say about km mani
കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസിന് മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗത്ഭനായ നിയമസഭാ സമാജികനേയും സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.