കേന്ദ്രത്തിന് സുപ്രീംകോടതി വക എട്ടിന്റെ പണി | Oneindia Malayalam

Oneindia Malayalam 2019-04-10

Views 1

rafale deal- bjp government gets major hit back from supreme court
നരേന്ദ്ര മോദി സര്‍ക്കാരിന് ഇപ്പോള്‍ കാലക്കേട് ആണെന്ന് തോന്നുന്നു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ നോട്ട് നിരോധനത്തിന്റെ പേരിലും റഫാലിന്റെ പേരിലും ഒന്നിന് പുറകേ ഒന്നായി വരികയാണല്ലോ എട്ടിന്റെ പണികള്‍. ഇക്കുറി കേന്ദ്ര സര്‍ക്കാരിന്റെ നെഞ്ചില്‍ റഫാലിന്റെ പേരില്‍ ബോംബ് ഇട്ടിരിക്കുന്നത് സുപ്രീംകോടതി ആണ്. റാഫേല്‍ പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ദ ഹിന്ദു പ്രസിദ്ധീകരിച്ച രേഖകളും കോടതി പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദി ഏറ്റവും അധികം പഴി കേട്ട അനില്‍ അംബാനിയുമായുളള കൂട്ടുകെട്ടും കോടതി പരിശോധിക്കും.

Share This Video


Download

  
Report form
RELATED VIDEOS