lok sabha elections 2019 ravi dutt mishra joins congress up
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേര്‍ക്ക് നേര്‍ മത്സരിക്കുന്ന അമേഠിയില്‍ ഇത്തവണ തീപാറുമെന്നുറപ്പാണ്. അമേഠിയില്‍ രാഹുലിന്റെ വിജയം ഇത്തവണ അത്ര ഉറപ്പില്ലെന്നും അതല്ല രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രണ്ട് തരത്തിലുളള വിലയിരുത്തലുകള്‍ നടക്കുന്നു.