മോദി ഭക്തിയില്‍ നിറഞ്ഞ് പി.സി ജോര്‍ജ്

Oneindia Malayalam 2019-04-13

Views 453

Lok Sabha Election 2019: PC George shares stage with PM Modi and slams Rahul Gandhi and Pinarayi Vijayan
മധ്യകേരളത്തില്‍ ബിജെപിക്ക് ആത്മവിശ്വാസുയര്‍ത്തിക്കൊണ്ടാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായി മാറിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ പിന്തുണ കെ സുരേന്ദ്രന് ഗുണകരമാവും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ചെന്ന നേതാക്കളുടെ കൂട്ടത്തില്‍ പിസി ജോര്‍ജുമുണ്ടായിരുന്നു. മോദിക്കൊപ്പം മുന്‍നിരയില്‍ വേദി പങ്കിട്ട പിസി ജോര്‍ജ് രാഹുല്‍ ഗാന്ധിക്കും പിണറായിക്കുമെതിരെ ആഞ്ഞടിച്ചു.

Share This Video


Download

  
Report form
RELATED VIDEOS