Brett Lee Names Two Young Indian Pacers Who Have Impressed Him Most In IPL 2019
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രസീദ് കൃഷ്ണയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നവ്ദീപ് സെയ്‌നിയുമാണ് ഈ സീസണിലെ ഐപിഎല്ലില്‍ തന്നെ അദ്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ പേസര്‍മാരെന്നു ലീ വെളിപ്പെടുത്തി.