lok sabha polls 2019 phase 3 cm pinarayi casts vote
പിണറായിയില്‍ എത്തി മുഖ്യമന്ത്രിയും കുടുംബംവും വോട്ട് രേഖപ്പെടുത്തി. പലരുടേയും അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വടക്ക് വംശഹത്യ നടത്തിയവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് വോട്ടര്‍മാരെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു.