Chennai look to breach Warner-Bairstow wall
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 41-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ട് തോല്‍വിയുമായി എത്തുന്ന ചെന്നൈയും രണ്ട് ജയവുമായെത്തുന്ന ഹൈരദാബാദും തമ്മിലുള്ള മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.