congress try to change organisational structure like bjp
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നു. പ്രധാനമായും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്രാദേശിക തലം മുതല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലമാണ്. രാഹുല്‍ ഗാന്ധി ഇത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ബിജെപിയുടെ നിലവിലെ സംഘടനാ സംവിധാനത്തിന് തുല്യമായിട്ടാണ് ഉയര്‍ത്താനാണ് ലക്ഷ്യം.