katrina kaif says about thalapathi vijay
വിജയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളളള സൂപ്പര്‍ താരം കൂടിയാണ് ദളപതി. ആരാധകരോട് തിരിച്ചും നല്ല സൗഹൃദമാണ് വിജയ് കാത്തുസൂക്ഷിക്കാറുളളത്. ഒരു നടനെന്നതിലുപരി മികച്ചൊരു വ്യക്തി കൂടിയാണ് താനെന്ന് വിജയ് പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.