മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു

Oneindia Malayalam 2019-05-03

Views 7

v viswanathamenon passes away
മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1987 ലെ ഇകെ നായനാര്‍ മത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ട് തവണ പാര്‍ലമെന്‍റ് ​അംഗമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS