ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മുംബൈയും ചെന്നൈയും. അതുകൊണ്ടുതന്നെ ഫൈനല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഇരു ടീമുകളുടെയും ആരാധകര്‍ ഹൈരദാബാദിലേക്ക് എത്തിത്തുടങ്ങി. റണ്ണൊഴുകുന്ന പിച്ചാണ് ഫൈനലിന് ഒരുക്കുക.
CSK vs Mi ipl final match preview