കോണ്‍ഗ്രസിന് 40 സീറ്റില്‍ കൂടുതല്‍ മോദി സ്വയം കെട്ടിത്തൂങ്ങുമോ

Oneindia Malayalam 2019-05-13

Views 341

Will PM Modi hang himself if Congress won more than 40 seats in Lok sabha polls, asked Mallikharjun Kharge

കോണ്‍ഗ്രസിന് 40 സീറ്റ് പോലും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഗെ. കലബുര്‍ഗിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടിയാണ് പ്രധാനമന്ത്രിയെ ഖാര്‍ഗെ വെല്ലുവിളിച്ചത്. 40 സീറ്റുകളില്‍ കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ പ്രധാനമന്ത്രി കെട്ടിത്തൂങ്ങുമോയെന്ന് ഖാര്‍ഗെ ചോദിച്ചു. എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസ് 40 സീറ്റുകളില്‍ കൂടുതല്‍ വാങ്ങില്ലെന്നാണ് മോദി പറയുന്നത്. നിങ്ങള്‍ അത് വിശ്വസിക്കുന്നുണ്ട്? കോണ്‍ഗ്രസിന് 40 സീറ്റുകളില്‍ കൂടുതല്‍ ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിത്തൂങ്ങുമോയെന്ന് ഖാര്‍ഗെ ചോദിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS