Thrissur Pooram is a festivity meant for men, it is for everyone to take part: Rima Kallingal
തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവമെന്ന് നടി റിമ കല്ലിങ്ങല്‍. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.വിദേശത്ത് വലിയ ആഘോഷങ്ങള്‍ നടക്കുമ്‌ബോള്‍ ആണുങ്ങളും പെണ്ണുങ്ങളും വരും. അതുപോലെ നമുക്കിവിടെയും തുടങ്ങാം.