മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി മണിയും ബല്‍റാമും

Oneindia Malayalam 2019-05-18

Views 365




മോദിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണിയും തൃത്താല എംഎല്‍എ വിടി ബല്‍റാമും. മന്ത്രി മണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' പ്രധാനമന്ത്രി പത്രസമ്മേളനം നടത്തി! ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി

MM Mani and VT Balram MLA trolls Narendra Modi's press conference



Share This Video


Download

  
Report form
RELATED VIDEOS