Lok Sabha Election results 2019: Today's Chanakya's exit poll prediction again wins
എന്‍ഡിഎ മുന്നണിയ്ക്ക് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചിച്ചത് 350 സീറ്റുകള്‍ കിട്ടും എന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കൃത്യം സീറ്റുകള്‍. മൃഗീയ ഭൂരിപക്ഷത്തില്‍ 350 സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കി.