ഇനി ഇന്ത്യയും -പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലേ ?

Oneindia Malayalam 2019-06-14

Views 82

Will not beg India or any other country to play with Pakistan: PCB Chairman Ehsan Mani
ഇനി പരമ്പരയ്ക്കായി തങ്ങള്‍ താത്പര്യമെടുക്കില്ലെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. ദ്വിരാഷ്ട്ര പരമ്പരയ്ക്കായി ഇനി ഇന്ത്യയോട് യാചിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മാനി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS