മരണ ബൗൺസർ തലയിൽ കൊണ്ട് പരിക്കേറ്റ് നിലത്ത് വീണു

Oneindia Malayalam 2019-06-19

Views 42

Didn’t want to hurt mum-Hashmatullah Shahidi
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബൗണ്‍സര്‍ കൊണ്ട് അഫ്ഗാനിസ്താന്‍ താരത്തിന് പരിക്ക്.അഫ്‌ഗാന്‍ താരം ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റ് ചെയ്യവേ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡാണ് 141 കി.മീ വേഗതയില്‍ മിന്നല്‍ ബൗണ്‍സര്‍ എറിഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS