Fernandinho has given a fresh injury concern for Brazil one day before the quarter final against paraguay
ബ്രസീലിയന്‍ മധ്യനിരതാരമായ ഫെര്‍ണാണ്ടീഞ്ഞോ പരിക്കിന്‌റെ ഭീഷണിയില്‍. പരാഗ്വെയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെര്‍ണാണ്ടീഞ്ഞോക്ക് കളിക്കാനാകുമോ എന്ന് വ്യക്തമല്ല.