വെറും മുപ്പത് സെക്കന്റില്‍ ഒരു സിനിമയൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. അതും ഒരു മലയാള സിനിമ. ഹിമാല്‍ മോഹനും കൂട്ടുകാരുമാണ് ദേവിക എന്ന ഈ ചിത്രത്തിന്റെ അണിയറക്കാര്‍.30 സെക്കന്റിലും ശക്തമായ കഥ പറയുന്ന സിനിമ പറയാമെന്ന് തെളിയിക്കുകയാണ് ഇവര്‍. ഹിമാല്‍ മോഹന്‍, രോഹിത് വി.എസ്, ജിതിന്‍, മിലന്‍ എന്നിവരാണ് സിനിമയ്ക്ക് പുറകിലുള്ളവര്‍
"devika" a malayalam short film goes viral