Put KL Rahul Under Pressure, Not MS Dhoni – Sanjay Manjrekar
മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ചല്ല ആരാധകരും മുന്‍താരങ്ങളും പരാതിപ്പെടേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് പരാതിപ്പെടുന്നത് അന്യായമാണെന്നും അത്തരം വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.