Captain Kohli delivers off the pitch too, gifts Charulata Patel tickets to Leeds game

Oneindia Malayalam 2019-07-06

Views 92

Captain Kohli delivers off the pitch too, gifts Charulata Patel tickets to Leeds game

ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ വാക്ക് തെറ്റിച്ചില്ല. ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത കോലി ടീമിന്റെ സൂപ്പര്‍ ആരാധികയായ ചാരുലത പട്ടേലിനെ വീണ്ടും സ്റ്റേഡിയത്തിലേക്കു കൊണ്ടുവന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തിലാണ് ടീമിന് പിന്തുണയുമായി 87 കാരിയായ ചാരുലതയെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS