rohith reveals reason behind his form
ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടിരിക്കുകയാണ് രോഹിത് ശര്‍മ. ആരും ഇതുവരെ അത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. എന്നാല്‍ സെഞ്ച്വറികളുടെ ക്രെഡിറ്റിന് കാരണം തന്റെ കളി മാത്രമല്ലെന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തുന്നു. തന്റെ ഇപ്പോഴത്തെ മാരക ഫോമിന് കാരണം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗാണെന്ന് രോഹിത് പറയുന്നു