ധോണിയെ ക്രൂശിക്കേണ്ട അദ്ദേഹം ബാറ്റ് ചെയ്തത് ശരിയായ രീതിയില്‍ | Oneindia Malayalam

Oneindia Malayalam 2019-07-11

Views 35

Virat Kohli responds to criticism of MS Dhoni after India’s World Cup semi-final defeat
കിവീസിന്റെ താണ്ഡവത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ താളം കണ്ടെത്താനാവാതെ വീണപ്പോള്‍ പ്രതീക്ഷയ്ക്ക് അല്‍പ്പം വക നല്‍കിയത് ജഡേജ ധോണി കൂട്ടുകെട്ടായിരുന്നു. ഒരു ഘട്ടത്തില്‍ ജയം ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്ത് എന്ന് തോന്നിപ്പിച്ചു ഇരുവരും. ജഡേജ തകര്‍ത്തടിച്ചപ്പോള്‍ സൂക്ഷ്മതയോടെ ധോണി ബാറ്റ് വീശി. ആ റണ്ണൗട്ട് സംഭവിച്ചില്ലായിരുന്നു എങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു എന്നും എല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. ധോണിയുടെ ബാറ്റിങ്ങ് രീതി ശരിയായിരുന്നു എന്ന് ക്യാപ്റ്റന്‍ കോലി തന്നെ പറയുന്നു. ഏഴാമനായി ധോണിയെ ഇറക്കിയതിന് പിന്നിലും ചില ഉദ്ദേശങ്ങളുണ്ടായിരുന്നു എന്നും കോലി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS