പൗരത്വ രജിസ്‌ട്രേഷന്‍ വന്നേക്കും; സൂചന നല്‍കി അമിത് ഷാ | Oneindia Malayalam

Oneindia Malayalam 2019-07-18

Views 40

Will Deport Illegal Immigrants From Every Inch Of Country's Soil, Says Amit Shah In Rajya Sabha
എന്തുവില കൊടുത്തും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ബുധനാഴ്ച ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. അസമില്‍ മാത്രമല്ല, ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS