mohanlal dubs for kaappan
ലാലേട്ടന് ഫാന്‍സും സൂര്യ ഫാന്‍സും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കാപ്പാന്. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകന് ആയ എന്‍ എസ് ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ഡബ്ബിങ് ആരംഭിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്