Jayaraam's new make over goes viral in social media
കഥാപാത്രത്തിനായി താരങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അമ്പരപ്പിക്കുന്ന രൂപഭാവവും വേഷപ്പകര്‍ച്ചയുമൊക്കെയായാണ് ഓരോ താരവും എത്താറുള്ളത്. കൃത്യമായ വ്യായാമക്രമവും ഭക്ഷണരീതികളുമൊക്കെയാണ് മേക്കോവറിന് പിന്നിലെന്നും താരങ്ങള്‍ തുറന്നുപറയാറുണ്ട്. അടുത്തിടെ ജയറാം നടത്തിയ മേക്കോവര്‍ കണ്ട് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു.