സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി

Oneindia Malayalam 2019-08-07

Views 149

sister Lucy Kalapura got dismissed
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

Share This Video


Download

  
Report form