Kerala army completed risky rescue in Sreekandapuram
കഴിഞ്ഞ പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളുടെ ചങ്കൂറ്റവും അര്‍പ്പണ ബോധവും നമ്മള്‍ കണ്ടതാണ്. ഇപ്രാവശ്യവും പ്രളയ ദുരിതത്തില്‍പെട്ടവര്‍ക്ക് കൈത്തായി അവര്‍ കൂടെയുണ്ട്. ഫയര്‍ഫോര്‍സ് പോലും പിന്മാറിയ ദൗത്യമാണ് കണ്ണൂരില്‍ കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം.