Rahul Dravid Replaced As India A, U19 Head Coach | Oneindia Malayalam

Oneindia Malayalam 2019-08-29

Views 224

Rahul Dravid replaced as India A, U19 head coach
ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളെ മികച്ച നേട്ടങ്ങളിലേക്കു നയിച്ച മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിന്നു മാറ്റുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ചാംപ്യന്‍മാരായത്.

Share This Video


Download

  
Report form
RELATED VIDEOS