വിമാനത്തെ ആക്രമിച്ച് തേനീച്ചക്കൂട്ടം | Honeybee attacked air india's flight | Oneindia Malayalam

Oneindia Malayalam 2019-10-01

Views 259

Honeybee attacked air india's flight
എയര്‍ ഇന്ത്യയുടെ വിമാനത്തിന്റെ കോക്പിറ്റ് ചില്ലുകളിലാണ് ഒരു പറ്റം തേനീച്ച കൂട് കൂട്ടിയത്.തേനീച്ചക്കൂട് പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS