Don't Allow Your Life To Be Controlled By These 5 Things | Boldksy Malayalam

BoldSky Malayalam 2019-10-15

Views 560

Don't allow your life to be controlled by these 5 things
സത്യസന്ധമായിട്ട് പറയൂ ആര്‍ യൂ റിയാലി ഹാപ്പി ഇന്‍ ദിസ് ലൈഫ്. രണ്ടാമതൊന്നു ചിന്തിക്കണമല്ലേ?. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം എല്ലാമുണ്ടായിട്ടും മനുഷ്യന് ഇന്ന് ഇല്ലാത്തത് സന്തോഷമാണ്. യഥാര്‍ത്ഥ സന്തോഷമെന്തെന്ന് അവന്‍ അറിയുന്നില്ല. നിങ്ങളുടെ ശാരീരത്തിന് കൊടുക്കുന്ന പ്രാധാന്യം നിങ്ങളുടെ മനസ്സിനും കൊടുക്കുക.

Share This Video


Download

  
Report form