മുന്‍കാല മത്സര റെക്കോര്‍ഡ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയോ
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് ഐഎസ്എല്‍ ആറാം സീസണ് തുടക്കമാകുന്നു. രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. മുന്‍കാല മത്സര റെക്കോര്‍ഡ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി