ISL ആറാം സീസണില്‍ പേരുമാറിയെത്തിയ ഒഡീഷ FCക്ക് തോല്‍വിയോടെ തുടക്കം. മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷ എഫ്‌സിയെ കീഴ്‌പ്പെടുത്തി.ഐ എസ് എല്ലില്‍ ഇന്ന് ശക്തമായ പോരാട്ടം ആകും നടക്കുക. എഫ് സി ഗോവയും ചെന്നൈയിനുമാണ് നേര്‍ക്കുനേര്‍ വരുന്നത്.