Kerala Blasters Coach Blames Sahal For The Loss | Oneindia Malayalam

Oneindia Malayalam 2019-10-25

Views 2K

Reason behind kerala blaster's failure against mumbai city
ഐഎസ്എല്‍ ആറാം സീസണിലേക്ക് എത്തുമ്‌ബോഴും സീസണിലെ രണ്ടാം മത്സരത്തില്‍ വീഴുന്ന പതിന് ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം പിടിക്കാനാവാതെ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ കൊച്ചിയില്‍ മുംബൈ കന്നി ജയം പിടിച്ചു.
#ISL2019 #KBFC

Share This Video


Download

  
Report form