Bigil Theatre Response
തെറിയും മെർസലും കണ്ടവർക്ക് ഒരു ഏകദേശ ധാരണയുണ്ടാവും വിജയും ആറ്റ്ലിയും ഒരുമിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുകയെന്ന്. എന്നാൽ ആ ധാരണകളെയും പ്രതീക്ഷകളെയും മറികടക്കുന്ന ഒന്നൊന്നര വെടിച്ചില്ല് ഐറ്റമാണ് ഇന്ന് പ്രദർശനത്തിന് എത്തിയ ബിഗിൽ.