Sanju Samson Gave A Hint That He Might Play In The 2nd T20I Vs Bangladesh
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുമോ? സഞ്ജു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മത്സരത്തിന് മുമ്ബ് താരത്തിന്റെ ട്വീറ്റും ഇതേ സൂചനയാണ് നല്‍കുന്നത്.