Kerala Police troll for traffic violation fine | Oneindia Malayalam

Oneindia Malayalam 2019-11-14

Views 3

Kerala Police troll for traffic violation fine
ഗതാഗത നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ വീഡിയോ ആണ് കേരള പൊലീസ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS