Police raid in director sreekumar menon's house and office | FilmiBeat Malayalam

Filmibeat Malayalam 2019-11-29

Views 1.2K

Police raid in director sreekumar menon's house and office
നടി മഞ്ജുവാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്. മഞ്ജൂവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ അടുത്ത ആഴ്ച പോലീസ് ചോദ്യം ചെയ്യും.

Share This Video


Download

  
Report form