Diluted milk served to students as mid-day meal in UP’s Sonbhadra

Oneindia Malayalam 2019-11-29

Views 2.1K


Diluted milk served to students as mid-day meal in UP’s Sonbhadra

81 കുട്ടികൾക്ക് കുടിക്കാൻ ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു ലിറ്റർ പാൽ കലക്കി കൊടുത്താൽ എങ്ങനെയുണ്ടാകും? യോഗി സർക്കാരിന്റെ ഉത്തർ പ്രാദേശിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്, യു പിയിലെ സോൻഭദ്ര ജില്ലയിലെ പ്രൈമറി സ്‌കൂളിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഈ സംഭവം പുറം ലോകത്തെ അറിയിച്ചത്,

Share This Video


Download

  
Report form