Protest Continues At Jamia Milia Islamia | Oneindia Malayalam

Oneindia Malayalam 2019-12-16

Views 1.5K

Protest Continues At Jamia Milia Islamia
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നുത്.
#JamiaProtest #Jamia

Share This Video


Download

  
Report form
RELATED VIDEOS