Cristiano Ronaldo Scored A Gravity Defying Header
2.56 മീറ്ററില്‍ ഉയര്‍ന്നു ചാടി, 1.5 സെക്കന്റ് വായുവില്‍ നിന്ന് കൊണ്ട് തകര്‍പ്പനൊരു ഹെഡ്ഡര്‍. അമാനുഷികമെന്ന് തോന്നിയ ആ ഹെഡ്ഡറിലൂടെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റ്‌സിനെ ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമതെത്തിച്ചു.