ICC ODI rankings: Virat Kohli finishes 2019 as top ranked batsman | Oneindia Malayalam

Oneindia Malayalam 2019-12-24

Views 101

ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ നായകനും ഉപ നായകനും. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 887 പോയിന്റുമായി വിരാട് കോലി ഈ വര്‍ഷം ഒന്നാം സ്ഥാനം സ്വന്തമാക്കി. 2455 റണ്‍സുമായി ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് കോലി. 2442 റണ്‍സ് നേടിയ രോഹിത് ശര്‍മ 834 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS