പ്രേക്ഷക മനസു കീഴടക്കിയ നായികമാര്‍ ഇവര്‍ Mollywood Heroines of 2019

Deepika News 2020-01-07

Views 37

തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി കൈയടി നേടിയ അന്നാ ബെന്നും ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ നായകനേക്കാളും കൈയടി വാങ്ങിയ അഹാനയും അടക്കം പുതുമുഖങ്ങള്‍ കൂടി അരങ്ങുവാണ വര്‍ഷമാണ് 2019. പ്രതിഭയുടെ തൂവല്‍ സ്പര്‍ശമുള്ള അഭിനയമികവിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരസുന്ദരിമാരെ അറിയാം...

Share This Video


Download

  
Report form
RELATED VIDEOS