kerala minister pinarayi vijayan met aishi ghosh

Oneindia Malayalam 2020-01-11

Views 218

സഖാവ് പിണറായിയെ സന്ദര്‍ശിച്ച് ജെഎന്‍യു പെണ്‍പുലി ഐഷി ഘോഷ്


പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഒയ്ഷിക്കുനൽകി.

Share This Video


Download

  
Report form