കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ ദുരന്തമാണ് കാട്ടിയതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.