Those opposing CAA mentally affected, need treatment: UP Dy CM Maurya
പൗരത്വ നിയമ പ്രതിഷേധക്കെതിരെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സിഎഎയെ എതിര്‍ക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്നും, അവര്‍ നല്ല ചികിത്സ അത്യാവശ്യമാണെന്നും മൗര്യ പറഞ്ഞു.