Alina And Fukru Planning A "Love Game" In The Bigg Boss House
ബിഗ് ബോസ് ഹൗസില്‍ മറ്റൊരു പ്രണയ ജോഡികളാകാന്‍ ശ്രമിക്കുകയാണ് ഫുക്രുവും എലീനയും. ഇത്രയും നാള്‍ എല്ലാവരും പ്രേക്ഷകരെ പറ്റിച്ചു. ഇനി നമ്മള്‍ക്ക് ഇവിടുത്തെ മറ്റ് മത്സരാര്‍ത്ഥികളെ പറ്റിക്കാം എന്ന് പറഞ്ഞാണ് ഇവര്‍ ഈ പ്ലാനിങ്ങ് നടത്തുന്നത്. രഘുവിനോട് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പറയുന്നുണ്ട്. പക്ഷേ രഘു അത് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് സംസാരത്തില്‍ നിന്നും മനസ്സിലാക്കുന്നത്.