Rishabh Pant's spot in danger? Coach Ravi Shastri says not a natural wicket-keeper

Oneindia Malayalam 2020-01-26

Views 144

ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ സ്ഥാനം ഇപ്പോള്‍ തുലാസിലാണ്. ടെസ്റ്റ് ടീമില്‍ ഇതിനകം സ്ഥാനം നഷ്ടമായിക്കഴിഞ്ഞ താരം ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമിലും സൈഡ് ബെഞ്ചിലാണ്.

Share This Video


Download

  
Report form
RELATED VIDEOS