GDP Will Increase By 10% During This Financial Year, Says Nirmala Sitharaman
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണെങ്കിലും ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാനാവുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 10 ശതമാനത്തിലേക്ക് ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.